You Searched For "ജിന്റോ ജോണ്‍"

ഞാനെന്റെ ജീവിതപങ്കാളിയെ കൂട്ടിക്കൊടുത്താണ് ഡോക്ടറേറ്റ് നേടിയത് എന്ന് ആക്ഷേപിക്കുന്ന വൃത്തികെട്ടവന്മാരോടും ഞങ്ങളുടെ മക്കളെ  ആക്ഷേപിച്ചവരോടും പറയാനുള്ളത് കേട്ടോളൂ; സൈബറാക്രമണത്തില്‍, സൈബര്‍ സഖാക്കള്‍ക്കെതിരെ രൂക്ഷ പ്രതികരണവുമായി ജിന്റോ ജോണ്‍
പറഞ്ഞു വന്നപ്പോള്‍ പറയാന്‍ ഉദ്ദേശിച്ചതില്‍ മാറ്റമുണ്ടായി;  ഉണ്ണികൃഷ്ണ പരാമര്‍ശം നാക്കുപിഴ; പാര്‍ട്ടിയല്ല ഞാനാണ് തിരുത്തേണ്ടത്; ആ വാക്കുകളില്‍ വിഷമം തോന്നിയവര്‍ ക്ഷമിക്കണം; ഖേദം പ്രകടിപ്പിച്ച് ജിന്റോ ജോണ്‍; വര്‍ഗീയ വിഷം പ്രചരിപ്പിക്കുന്നവരെ ശ്രദ്ധിക്കേണ്ടതുണ്ടെന്നും പ്രതികരണം
അസാന്‍മാര്‍ഗിക പ്രവര്‍ത്തനം നടത്തുന്നവരെ ഉണ്ണികൃഷ്ണന്മാര്‍ എന്ന് നാട്ടില്‍ പറയാറുണ്ട്; മാതൃഭൂമി ചര്‍ച്ചയില്‍ വിവാദ പരാമര്‍ശവുമായി ജിന്റോ ജോണ്‍; ഭഗവാന്‍ ശ്രീ കൃഷ്ണനെ അപമാനിച്ച ജിന്റോയും കോണ്‍ഗ്രസും മാപ്പു പറയണമെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനും; വിവാദം ഈ വഴിക്കും..
ഗാന്ധി സ്വതന്ത്രമാക്കിയ ഇന്ത്യയെ സംഘപരിവാര്‍ അടിമത്തത്തിലേക്ക് കൊണ്ടുപോയി കൊടുത്തത് ഗാന്ധിത്തൊപ്പി വച്ച ഈ കള്ളക്കിളവന്റെ നേതൃത്വത്തിലാണ്; ഇപ്പോള്‍ ഇയാളുടെ കാതില്‍ ചാണകം നിറഞ്ഞിട്ടുണ്ടാകാം: അണ്ണാ ഹസാരെയ്ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ രൂക്ഷ വിമര്‍ശനം
മാതാവിന്റെ തലയില്‍ സ്വര്‍ണ്ണം പൊതിഞ്ഞ ചെമ്പുകിരീടം വച്ചും കൊരട്ടിമുത്തിക്ക് പഴക്കുല നേര്‍ന്നും മുട്ടിലിഴഞ്ഞും കുരുത്തോലക്കുരിശ് കെട്ടിയും വോട്ടുപിടുത്ത കോപ്രായങ്ങളുടെ മികച്ച അഭിനേതാവ് ഇതൊന്നും കാണുന്നില്ലേ:  കന്യാസ്ത്രീകളുടെ അറസ്റ്റില്‍ വിമര്‍ശനവുമായി ജിന്റോ ജോണ്‍